കുളത്തൂപ്പുഴ: ഭർത്താവിനെയും 2 പിഞ്ചു മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ കുളത്തൂപ്പുഴ വില്ലുമല ചതുപ്പിൽ വീട്ടിൽ സുരഭി (25 ) ഇയാളുടെ കാമുകനായ കുളത്തൂപ്പുഴ ഷംസിയ മൻസിലിൽ ഷാൻ (32 ) എന്നയാളുമാണ് കുളത്തൂപ്പുഴ പോലീസിൻറെ പിടിയിലായത്.പിഞ്ചുമക്കളെ ഉപേക്ഷിച്ചു പോയതിനാൽ സുരഭി ക്കെതിരെ ബാലനീതി നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കുളത്തൂപ്പുഴ എസ് ഐ ജയകുമാർ വനിതാ എസ് സി പി ഒ സുബിന എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
