എഴുകോൺ: കുണ്ടറ പേരേയം കൊടുവിള സ്വദേശി എ.എസ് ഐ: സ്റ്റാലിൻ.ഡി (52) ആണ് മരിച്ചത്. ഇന്നലെ രാത്രി ജി. ഡി ഡ്യൂട്ടിയിൽ ആയിരുന്നു സ്റ്റാലിൻ. രാവിലെ കൂടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകർ സ്റ്റാലിൻ നെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജനറേറ്റർ റൂമിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സിൻസി സ്റ്റാലിൻ ആണ് ഭാര്യ. മകൾ: അലീന 7 ക്ലാസ്സ് കെ ജി.വി.ജി യു.പി സ്കൂൾ ഇളമ്പള്ളൂർ, മകൻ: 3 ക്ലാസ്സ്, സെന്റ് വിൻസെന്റ് കേരളപുരം
