പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ്& പ്രതീക്ഷ ബ്ലഡ് ഡൊണേഷന്റെയും നേതൃത്വത്തിൽ അമ്പലപ്പുറം സ്കൂളിന് ഫാനുകൾ നൽകി. കൊട്ടാരക്കര : പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് & പ്രതീക്ഷ ബ്ലഡ് ഡൊണേഷന്റെയും നേതൃത്വത്തിൽ അമ്പലപ്പുറം സ്കൂളിന് 4 ഫാനുകൾ വാങ്ങി നൽകി.
ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ ഇന്ന് “വിമുക്തി ജ്വാല ” തെളിയിക്കുന്നു.