കുളക്കടയിൽ വാഹനാപകടം : യുവാവ് മരണപ്പെട്ടു. കൊട്ടാരക്കര : കുളക്കടയ്ക്കും പുത്തൂർ മുക്കിനും ഇടയ്ക്ക് ലോറി ഇടിച്ചു ബൈക്ക് യാത്രക്കാരനായ ആലപ്പുഴ വെണ്മണി കൂടകുളഞ്ഞി ഗൗരി സദനത്തിൽ വിഷ്ണു ആർ ഭുവന ചന്ദ്രൻ (27)ആണ് ദാരുണമായി മരണപ്പെട്ടത്. രാത്രിയിൽ ആണ് സംഭവം.