പ്രശസ്ത കാഥികൻ പ്രൊഫ .കടക്കോട് വിശ്വംബരൻ (85) അന്തരിച്ചു.

ഇന്ന് രവിലെ 10 ന് എറണാകുളം അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.. ഇന്ന് വൈകിട്ടോടെ വീട്ടിലെത്തിക്കും
സംസ്കാര ചടങ്ങുകൾ നാളെ ഉച്ചക്ക് 3 ന് വീട്ടു വളപ്പിൽ