കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയ കേസിൽ പ്രതിയായ ഉമ്മന്നൂർ മത്തായി മുക്ക് ഹരിശ്രീ വീട്ടിൽ (രവി സദനം ) ഗംഗാധരൻ പിള്ള മകനും റിട്ടയേഡ് അധ്യാപകനുമായ 68 വയസുള്ള രവീന്ദ്രൻ പിള്ളയാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. കൊട്ടാരക്കര എസ് ഐ രാജീവ്, എസ് സിപിഒ സന്തോഷ് കുമാർ, സിപിഒ ഹോചിമിൻ എസ് ധർമ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്
