കേരളത്തിലെ ഹൈവെ പ്രധാന റോഡുകളിൽ എല്ലാം മരങ്ങൾ തണൽ വിരിക്കാൻ നട്ടിട്ടുണ്ട് അവ മിക്കതും ശിബിരകൊമ്പിന് ബലം ഇല്ലാത്തതാണ്. ഉറക്കം തൂങ്ങി മരമാണ് മിക്ക പ്രധാന ഓഫീസുകൾ, സകൂൾ പരിസരങ്ങളിലും നിൽക്കുന്നത്. ഈ മരം കാറ്റത്തും മഴയത്തും ഇലകളിൽ വെള്ളം’ വീണാൽ ശിഖരങ്ങൾ ഒടിഞ്ഞു വീഴും.” തമിഴ്നാട്ടിൽ പാതയോരത്തെ റോഡുകളിൽ പുളിമരമാണ് നട്ടിരിക്കുന്നത്. തണൽ വിരിക്കുകയും പുളിയും കിട്ടും. പുളിയറ എന്ന സ്ഥലം അങ്ങനെ അറിയപ്പെടുന്നു. “പിടിച്ചാൽ പുളിക്കൊമ്പിൽ പിടിക്കണമെന്ന് പഴഞ്ചൊല്ല് ഉണ്ട്”. കാറ്റിലും മഴയത്തുമാണ് പ്രധാന പ്രശ്നം റോഡിലുടെ പോകുന്ന വാഹനങ്ങൾ, പാർക്കിംഗ് വാഹനങ്ങൾ, വഴിയാത്രക്കാർ എന്നീ വർക്ക് ഭീഷണിയാണ് ബലം ഇല്ലാത്ത മരങ്ങൾ.
വാർത്ത: സജീചേരൂർ കൊട്ടാരക്കര