കൊട്ടാരക്കര : തൃക്കണ്ണമംഗലിൽ ഓട അടഞ്ഞുകിടക്കുന്നതുമൂലം ജംഗഷനിലെ കടയിൽ വെള്ളം കയറി. അമ്പലത്തിന്റെ മനയിലെ ചുറ്റുമതിൽ ഇടിഞ്ഞു വീണു, ഒരു വണ്ടി ഒഴുകി പോയി,
മുക്കോട് തോട് കര കവിഞ്ഞൊഴുകി, റോഡ് ഗതാഗതം താറുമാറായി, വഴിയാത്ര പാതയില്ല , പറയാട്ട് ഏല ബണ്ടു പൊട്ടി ഒഴുകി ഇങ്ങനെ വൻ നാശനഷ്ടമാണ് തൃക്കണ്ണമംഗലിൽ ഉണ്ടായിട്ടുള്ളത്.
റിപ്പോർട്ടർ : അനു ജയകുമാർ അയണിമൂട്