ശാസ്താംകോട്ട: താലൂക്ക് ആശുപത്രിയിലെ ഡ്രസിംഗ് റൂമിൽ വച്ച് പ്രതിയുടെ കാലിലെ മുറിവ് മരുന്ന് വച്ച് ഡ്രസ് ചെയ്തതിന് ശേഷം ഡ്രസിംഗ് റൂമിൽ നിന്നും പുറത്ത് പോകാൻ ആവശ്യപ്പെട്ടതിലുള്ള വിരോധം കാരണം ആശുപത്രി ജീവനക്കാരിയെ അസഭ്യം പറയുകയും, ദേഹോപദ്രവമേൽപ്പിച്ച ശേഷം ജീവനക്കാരിയുടെ ഫോട്ടോ എടുക്കുകയും, ഔദ്യോഗിക കൃത്യയ നിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതി വെസ്റ്റ് കല്ലട വിലന്തറ, വലിയപാടം പുതുമംഗലത്ത് വീട്ടിൽ ലാസർ മകൻ പോളിനെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു…
