കൊട്ടാരക്കര :തൃക്കണ്ണമംഗൽ ഇ റ്റി സി റോഡിൽ ചെറുകര ബിൽഡിംഗ് അഡ്വ. വെളിയം അജിത്ത് അസോസിയേറ്റ്സിനു സമീപം വാട്ടർ അതോറിറ്റി വാൽവ് ഹോൾ അടഞ്ഞു കിടക്കുന്നതിനാൽ ലൈൻ പെപ്പിൽ നിന്ന് വെള്ളം ലഭിച്ചിരുന്നില്ല. തോട്ടം മുക്ക് സിനിമാപറമ്പ് റോഡ് നവീകരിച്ചപ്പോൾ വാൽവ് പൂർണ്ണമായി അടഞ്ഞു. ജനകീയവേദി പ്രവർത്തകർ വാട്ടർ അതോറിറ്റി ആ ഫീസിൽ എത്തി AXE യുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു. ഇപ്പോൾ വാൽവ് ഹോളിന്റെ പണി തുടങ്ങി. നാട്ടുകാർ ജനകീയവേദി പ്രവർത്തകർക്ക് നന്ദി അറിയിച്ചു.
വാർത്ത: സജീചേരൂർ