തിരുവനന്തപുരം: കേരളാ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പി.സദാശിവത്തിനു പകരമായാണു മുന്‍ കേന്ദ്രമന്ത്രിയായിരുന്ന ആരിഫിനെ നിയമിച്ചത്. ആരിഫ് ഖാനെ കേരള ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഞായറാഴ്ചയാണ് വിജ്ഞാപനമിറക്കിയത്.
