ഉമ്മന്നൂർ: പാറങ്കോടു വച്ച് ബൈക്കിൽ ബസ് ഇടിച്ചുണ്ടായ വാഹനാപകടത്തിൽ തലയ്ക്കു ഗുരുതര പരിക്കേറ്റു ചികിത്സയിൽ ആയിരുന്ന ശിവശങ്കരപിള്ള കെ എസ്(55 ) മരണപെട്ടു. ഭാര്യ : സരോജിനി , മക്കൾ: ശ്യാമ ശങ്കർ, ശാരി ശങ്കർ, മരുമക്കൾ: അനിൽകുമാർ, വിനോദ്