കെ എസ് ആർ റ്റി സി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു.
കെ എസ് ആർ റ്റി സി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു.
കുളത്തുപ്പുഴ: തിരുവനന്തപുരം കെ എസ് ആർ റ്റി സി ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് വീണു. ബസിലുണ്ടായിരുന്ന 20 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.