തിരുവനതപുരം: ചാവക്കാട്ട് കോണ്ഗ്രസ്സ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ ഉന്നതല ഉദ്യോഗസ്ഥരുടെ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നും, എസ്ഡിപിഐക്കെതിരായ അന്വേഷണം വേണമെന്നും`അദ്ദേഹം ആവിശ്യപ്പെട്ടു.
