ഓയൂർ : നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവിനു പരിക്കേറ്റു. നെല്ലിക്കുന്നം വിലങ്ങറ പൊയ്കയിൽ രഖു വിലാസത്തിൽ രഖു (35 ) വിനെ പരിക്കുകളോടെ പൂയപ്പള്ളി പോലീസ് മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . ഇന്നലെ വൈകിട്ട് 6 .30 നു വെളിയത്തും കായിലക്കും ഇടക്കുള്ള കനാൽ ഭാഗത്തായിരുന്നു അപകടം.
