നെടുമൺകാവ്: സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പുതിയതായി നിർമ്മിച്ച ഒപി കെട്ടിടത്തിന്റെയും ,ഓഫീസ് കം ലാബിന്റെയും ഉദ്ഘാടനം നാളെ 5 നു നടത്തും. ഒപി കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. കെ ശൈലജയും, ഓഫീസ് കം ലാബിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എംപി യും നിർവഹിക്കും. എംഎൽഎ പി. അയിഷാപോറ്റി അധ്യക്ഷത വഹിക്കും.
