കർണാടക : ബിജെപി സര്ക്കാര് അധികാരത്തിലേക്ക്. മുഖ്യമന്ത്രിയായി ബി.എസ്.യെഡിയൂരപ്പ വൈകിട്ട് ആറിന് സത്യപ്രതിജ്ഞ ചെയ്യും . 14 മാസങ്ങൾക്ക് മുൻപ് അധികാരത്തിൽ നിന്നുംഇറങ്ങിപ്പോകേണ്ടി വന്ന മുഖ്യമന്ത്രി വീണ്ടു ആ കസേരയിലേക്ക് പ്രവേശിക്കുമ്പോൾ സുസ്ഥിരമായ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടന്നേക്കും.
