വാളകത്തു വാഹനാപകടം . കൊട്ടാരക്കര: വാളകത്തു കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു അപകടം ഉണ്ടായി .ബൈക്ക് ബസിന്റെ അടിയിലേക്ക് ഇടിച്ചു കയറിയെങ്കിലും ബൈക്ക് യാത്രക്കാരൻ പരിക്കുകളോടെ രക്ഷപെട്ടു .