തലശ്ശേരി: ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ വാഹനം അപകടത്തിൽ പെട്ടു. കൊല്ലത്തു പരുപാടിയിൽ പങ്കെടുക്കാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകവേ ആറാം മൈലിൽ വെച്ച് നിയത്രണം വിട്ടു വാഹനം മറിയുകയായിരുന്നു . അപകടത്തിൽ വത്സൻ തില്ലങ്കേരിക്കും ,ഗൺമാൻ അരുണിനും ,ഡ്രൈവർക്കും പരിക്കേറ്റു .ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
