നെല്ലിക്കുന്നം കാഷ്യു ഫാക്ടറിക്ക് മുന്നിൽ വാഹനം അപകടത്തിൽ പെട്ടു. കൊട്ടാരക്കര : നെല്ലിക്കുന്നം ക്യാഷു ഫാക്ടറിക്ക് മുന്നിൽ വാഹനം അപകടത്തിൽ പെട്ടു. ആർക്കും പരുക്കില്ല. രാവിലെ 6 . 15 ന് ആണ് അപകടം നടന്നത്