ടോക്കിയോ: ജപ്പാനിലെ ക്യോട്ടോയിൽ ആനിമേഷൻ സ്റ്റുഡിയോ അക്രമി തീയിട്ടു. സംഭവത്തിൽ 13 പേർ മരിച്ചു ,18 പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ട് ,മരണസംഖ്യ ഇനിയും കൂടാനുള്ള സാധ്യത ഉണ്ട് .അക്രമിയെ കുറിച്ചോ ,കെട്ടിടം തീയിട്ടതിൻ്റെ ലക്ഷ്യത്തെക്കുറിച്ചോ ഉള്ള വിവരം ഇപ്പോൾ ലഭ്യമല്ല .
