കൊട്ടാരക്കര: കലാവിള എൽഎംഎസ്എൽപിഎസിൽ നടന്ന ആരോഗ്യ ബോധവൽക്കരണവും മഴക്കാല രോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ സെമിനാർ സി സി എച്ച് ആർ ഡയറക്ടർ ഡോ. എം കെ പി റോയി ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപിക വി പി ഷൈനി, കെ ഒ രാജുക്കുട്ടി, സജീചേരൂർ, കൗൺസിലർ തോമസ് പി മാത്യൂ, ലിനു കുമാർ, ഷൈനി വർഗ്ഗീസ് എന്നീവർ പങ്കെടുത്തു.
