ഉമ്മന്നൂർ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ,യൂണിറ്റ് കൺവെൻഷനും, പ്രതിഭകളെ അനുമോദിക്കലും ജൂലൈ 27 നു ഉമ്മന്നൂർ ഗവൺമെൻറ് ഏൽപിഎസിൽ വെച്ചു നടത്തപ്പെടും .എംഎൽഎ പി അയിഷാപോറ്റി ചങ്ങ് ഉത്ഘാടനം ചെയ്യും ,യൂണിറ്റ് പ്രസിഡൻറ് എൽ ഗീവർഗീസ് അധ്യക്ഷത വഹിക്കും, പഞ്ചായത്ത് പ്രസിഡൻറ് പൊലിക്കോട് മാധവൻ പ്രതിഭകളെ അനുമോദിക്കുകയും ,ബ്ലോക്ക് സെക്രട്ടറി ജി ചന്ദ്രശേഖരൻ പിള്ള അംഗത്വവിതരണവും ,സ്ഥിരം സമിതി അധ്യക്ഷൻ ആർ ബാലചന്ദ്രൻ പിള്ള ചികിത്സാ സഹായ വിതരണവും നിർവഹിക്കും .
