തിരുവനതപുരം : യൂണിവേഴ്സിറ്റിയിൽ കോളേജിലെ വധശ്രമ കേസിലെ മുഖ്യ പ്രതികളെ പോലീസ് പിടികൂടി . ഇന്നലെ കേശവദാസപുരത്തു നിന്നാണു ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും , രണ്ടാം പ്രതിയായ നസീമിനെയും പോലീസ് അറസ്റ്റ് ചെയ്തത് . പ്രതികൾ കുറ്റ സമ്മതം നടത്തി, സംഭവവുമായി ബന്ധപ്പെട്ടു 30 പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു .
