ഈസ്റ്റ് കല്ലട: ഇഷ്ടിക കൊണ്ട് തലക്കടിച്ചു കൊല്ലാൻ ശ്രെമിച്ച കേസിലെ പ്രതി പിടിയിൽ . കൊടുവിള ഭാഗത്തുള്ള സുരേഷ് എന്നയാളെ മുൻവൈരാഗ്യം നിമിത്തം ഇഷ്ടിക കൊണ്ട് ഗുരുതരമായ പരിക്കേൽപ്പിച്ച ആൽബിൻ നെൽസൺ(അപ്പു) എന്നയാളെ ഈസ്റ്റ് കല്ലട പോലീസ് അറസ്റ്റ് ചെയ്തു . ഇയാൾ പല കേസുകളിലെയും പ്രതിയാണ് .ഈസ്റ്റ് കല്ലട സബ് ഇൻസ്പെക്ടർ അരുൺ, എഎസ്ഐ മധു ,അരവിന്ദൻ , എസ്സിപിഒ മാരായ സുനു, ഗിരിജാകുമാർ ,മധുകുട്ടൻ എന്നിവരാണ് ചിറ്റുമലയിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.
