കൊട്ടാരക്കര : കേരളാ ക്ഷേത്ര സംരക്ഷണ സമിതിപുനലൂർ ജില്ലാപഠന ശിബിരം കൊട്ടാരക്കര ബ്രാഹ്മണ സമൂഹത് മഠത്തിൽ രാവിലെ പത്തുമണിക്കാരംഭിച്ചു .പതാക ഉയർത്തലിനു ശേഷം
പഠന ശിബിരം ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി സ്വാമി ദയാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ചു ആരംഭം കുറിച്ചു.
സമിതി സംസ്ഥാന അധ്യക്ഷ ഡോ ഗംഗ ഉദ്ഘടനവും , ദേശീയ സേവാഭാരതി അധ്യക്ഷൻ ഡോ എൻ എൻ മുരളി അധ്യക്ഷനായ ചടങ്ങിൽ ഡോ ഹരീന്ദ്രബാബു ആശംസയും അറിയിച്ചു. തേമ്പ്ര വേണുഗോപാൽ സ്വാഗതം പറഞ്ഞു . അഡ്വ അജിത് ,അഡ്വ ഗോപി ഗോപു ,രാധാകൃഷ്ണൻ ,ശശിധരൻപിള്ള എന്നിവർ പ്രസംഗിച്ചു. പഠനശിബിരം ജൂലൈ 14 നു വൈകിട്ട് സമരോപോടെ സമാപിക്കും