തിരുവനതപുരം : 59 ഹോട്ടലുകളിൽ മിന്നൽ പരിശോധന നടത്തിയത്തിൽ 46 ഹോട്ടലുകളിലും വൃത്തിഹീനമായ ഭക്ഷണമാണ് കണ്ടെത്തിയത് . മേയർ പ്രശാന്താണ് ഹോട്ടലുകളുടെ പേര് പുറത്തുവിട്ടത് ഈ 46 ഹോട്ടലുകൾക്കും നോട്ടീസ് നൽകി 1. തന്നൂസ് റസ്റ്റോറൻറ് കമലേശ്വരം …
2. സീനത്ത് ഹോട്ടൽ മണക്കാട് …
3.അശ്വതി ടീസ്റ്റാൾ മണക്കാട് …
4.റാഹത്ത് ഹോട്ടൽ മണക്കാട് …
5.ഗീതാഞ്ജലി ടിഫിൻ സെൻറർ മണക്കാട് …
6. അൽ സഫ റസ്റ്റോറൻറ് കമലേശ്വരം …
7.ഹോട്ടൽ പങ്കജ് സ്റ്റാച്ചു …
8.ഹോട്ടൽ സഫാരി ഓവർബ്രിഡ്ജ് തമ്പാനൂർ …
9.ഓപ്പൺ ഹൗസ് …
10.ഹോട്ടൽ ആര്യാസ് പുളിമൂട് …
11.ചിരാഗ് ഇൻ സെക്രട്ടറിയേറ്റ് ….
12.ഹോട്ടൽ ഗീത് പുളിമൂട് …
13.സ്റ്റാച്ചു റസ്റ്റോറൻറ് സ്റ്റാച്യു ….
14.സംസം റസ്റ്റോറൻറ് പാളയം …
15.എം ആർ എ റസ്റ്റോറന്റ് പാളയം ….
16.എസ് .പി .കാറ്റേഴ്സ് പി ആർഎസ് ഹോസ്പിറ്റൽ
ക്യാൻറീൻ കരമന ….
17.നെസ്റ്റ് റസ്റ്റോറൻറ് പി ആർ എസ് കരമന …
18.ഹോട്ടൽ കൃഷ്ണ ദീപം കാലടി ….
19.ഹോട്ടൽ സ്വാഗത് പാളയം …
20.ട്രിവാൻഡ്രം ഹോട്ടൽ സ്റ്റാച്ചു …21.മാളിക റസ്റ്റോറൻറ് ….
22.ഹോട്ടൽ ടൗൺ ടവർ ….
23.ഹോട്ടൽ കൃഷ്ണ ….
24.ഹോട്ടൽ വിനോദ് റ്റി സി 26/ 1690 മാഞ്ഞാലിക്കുളം …
25.ഹോട്ടൽ അനന്താസ് മാഞ്ഞാലിക്കുളം …
26.ഹോട്ടൽ മുരളി ഗാന്ധാരി അമ്മൻ കോവിൽ റോഡ് തമ്പാനൂർ ….
27.ശ്രീ ഗുരുവായൂരപ്പൻ ഹോട്ടൽ ഗാന്ധാരി അമ്മൻ കോവിൽ റോഡ് തമ്പാനൂർ …
28.ഹോട്ടൽ ട്രാവൻകൂർ കരമന …
29.ബിസ്മി ഹോട്ടൽ അട്ടകുളങ്ങര …
30.ഇഫ്താർ അട്ടക്കുളങ്ങര ….
31.സീനത്ത് ഫാമിലി റസ്റ്റോറൻറ് മണക്കാട് …
32.ബിസ്മി ഫാമിലി റസ്റ്റോറൻറ് മണക്കാട് …
33.ഹോട്ടൽ ബുഹാരി അട്ടകുളങ്ങര …
34.ഹോട്ടൽ അയാസ് അട്ടക്കുളങ്ങര …
35.സൺ വ്യൂ ഈസ്റ്റ് ഫോർട്ട് ….
36.ഹോട്ടൽ സിറ്റി ടവർ ഓവർ ബ്രിഡ്ജ് …
37.അരുളകം ഹോട്ടൽ തമ്പാനൂർ ….
38.ഹോട്ടൽ ന്യൂ പാരഗൺ തമ്പാനൂർ …
39.ഹോട്ടൽ ആര്യാസ് പാർക്ക് തമ്പാനൂർ ….
40.ഇന്ത്യൻ കോഫി ഹൗസ് തമ്പാനൂർ …
41.ഹോട്ടൽ ചിഞ്ചുസ് തമ്പാനൂർ …
42.ശ്രീനാരായണ റസ്റ്റോറൻറ് തമ്പാനൂർ ….
43.ഇന്ത്യൻ കോഫി ഹൗസ് കെഎസ്ആർടിസി തമ്പാനൂർ…
44.ഹോട്ടൽ അന്നപൂർണ്ണ കിള്ളിപാലം …
45.ഹോട്ടൽ ഫാത്തിമ കരമന …
46.സ്നാഫ് കിച്ചൻ കരമന
