അമേഠി : ഒന്നര പതിറ്റാണ്ടു കാലം അമേഠിയിൽ എം പി ആയിരുന്ന രാഹുൽ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായാണു അമേഠിയിൽ എത്തുന്നത് . ലക്നൗ എയർപോർട്ടിൽ വിമാനമിറങ്ങിയ രാഹുലിന് ഗാംഭീര്യ സ്വീകരണമാണു ലഭിച്ചത് . മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരെ രാഹുൽ അഭിസംബോധന ചെയ്യുകയും , ഗൗരിഗഞ്ച് നിര്‍മ്മല ഇന്സ്റ്റിട്ട്യൂട്ടില് പ്രവര്‍ത്തകരുമായി കൂടിക്കാഴ്ചയും നടത്തും.
