വാഷിങ്ടൻ: യു എസിൽ ആഡിസണ്‍ മുനിസിപ്പല്‍ വിമാനത്താവളത്തിൽ വെച്ചു ബീച്ച്ക്രാഫ്റ്റിന്റെ ചെറു വിമാനം കിങ് എയർ 350 തകർന്ന് പത്ത് പേർ മരിച്ചു. പറന്നുയരുന്നതിനിടെ വിമാനത്താവളത്തിലെ മേല്‍ക്കൂരയില്‍ തട്ടി തീപിടിക്കുകയായിരുന്നു. ഞായറാഴ്ചയാണ് സംഭവം നടന്നത് അപകട കാരണം അറിയാനുള്ള അന്വേഷണം ആരംഭിച്ചു.
