വയയ്ക്കലിൽ കെ .എസ്. ആർ .റ്റി. സി ബസ്സും ലോറിയും കൂട്ടിയിടിച്ചു ഇരുവാഹനങ്ങളും കത്തി.
വയയ്ക്കലിൽ കെ .എസ്. ആർ .റ്റി. സി ബസ്സും ലോറിയും കൂട്ടിയിടിച്ചു ഇരുവാഹനങ്ങളും കത്തി.
കൊട്ടാരക്കര : ആയുരിനടുത്ത് വയയ്ക്കലിൽ ആനാട് ജംഗ്ഷനിൽ കെ .എസ്. ആർ .റ്റി. സി ബസ്സും റെഡി മിക്സ് കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചു ഇരുവാഹനങ്ങളും കത്തി . രണ്ട് പേർക്ക് പൊള്ളലേറ്റിട്ടുണ്ട്.