കാറ്റിലും മഴയിലും വൈദ്ധ്യുത കമ്പിയിലേക്ക് മരം പുഴുതു വീണു കൊട്ടാരക്കര : തൃക്കണ്ണമംഗൽ അയണിമൂട് ഭാഗത്തു രാവിലത്തെ ശക്തമായ കാറ്റിലും മഴയിലും വൈദ്ധ്യുത കമ്പിയിലേക്ക് മരം പുഴുതു വീണു.
ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ ഇന്ന് “വിമുക്തി ജ്വാല ” തെളിയിക്കുന്നു.