ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19ലും യുഡിഎഫിന് വിജയം. ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫ് വിജയിച്ചു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായില്ല. തിരുവനന്തപുരത്ത് എന്‍ഡിഎ രണ്ടാമതെത്തിയപ്പോള്‍ ഏറെ പ്രതീക്ഷവെച്ച പത്തനംതിട്ടയിലും തൃശൂരിലും മൂന്നാം സ്ഥാനത്ത് തന്നെ ഒതുങ്ങി.
മണ്ഡലം, വിജയി, ലീഡ് ക്രമത്തില്‍
കാസര്‍കോഡ്-രാജ്മോഹന്‍ ഉണ്ണിത്താന്-41636
കണ്ണൂര്‍-കെ സുധാകരന്-95499
വടകര-കെ മുരളീധരന്-84942
വയനാട്-രാഹുല്‍ഗാന്ധി-431195
കോഴിക്കോട്-എംകെ രാഘവന്-85760
മലപ്പുറം-പികെ കുഞ്ഞാലിക്കുട്ടി-260050
പൊന്നാനി-ഇടി മുഹമ്മദ് ബഷീര്‍-192772
പാലക്കാട്-വികെ ശ്രീകണ്ഠന്-11637
ആലത്തൂര്‍-രമ്യാ ഹരിദാസ്-158968
തൃശൂര്‍-ടിഎന്‍ പ്രതാപന്-93633
ചാലക്കുടി-ബെന്നി ബെഹന്നാന്-132274
എറണാകുളം-ഹൈബി ഈഡന്-169153
ഇടുക്കി-ഡീന്‍ കുര്യാക്കോസ്-171053
കോട്ടയം-തോമസ് ചാഴിക്കാടന്-106259
ആലപ്പുഴ-എഎം ആരിഫ്- 9069
മാവേലിക്കര-കൊടിക്കുന്നില്‍ സുരേഷ്-61500
പത്തനംതിട്ട-ആന്റോ ആന്റണി-44613
കൊല്ലം-എന്‍കെ പ്രേമചന്ദ്രന്-149772
ആറ്റിങ്ങല്‍-അടൂര്‍ പ്രകാശ്-39171
തിരുവനന്തപുരം-ശശി തരൂര്‍-98186