കൊട്ടാരക്കര: നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂളിന് എസ് എസ് എൽ സി പരീക്ഷക്ക് തിളക്കമാർന്ന വിജയം . ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂളിന് എസ് എസ് എൽ സി പരീക്ഷക്ക് തിളക്കമാർന്ന വിജയം .പരീക്ഷ എഴുതിയ 92 കുട്ടികളിൽ 91 പേരും വിജയിച്ചു. അതിൽ 7 പേർക്ക് മുഴുവൻ എ പ്ലസും 5 പേർ 9 എ പ്ലസും കരസ്ഥമാക്കി.ഇംഗ്ലീഷ് മീഡിയം ക്ലാസ്സിലെ മുഴുവൻ കുട്ടികളും വിജയിച്ചു.
