കൊട്ടാരക്കര: തൃക്കണ്ണമംഗൽ തോട്ടം മുക്കിലെ മാതൃഭൂമി പത്ര ഏജന്റ് ചേരൂർ ലൈയിൽ ഏജൻസി സജി ചേരുരിന്റെ പത്ര കെട്ടുകൾ അഴിച്ച് നിലത്തിട്ട് നശിപ്പിച്ച നിലയിൽ. പത്രങ്ങൾ കാറ്റിൽ പാറി പറന്നു . ആകെ വരുന്ന പത്രത്തിൽ 10 പത്രങ്ങൾ കാണാതായി . സാമുഹ്യ വിരുദ്ധരാണെന്ന് സംശയിക്കുന്നു. തൊട്ടടുത്തുള്ള CCTV ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു
