കുവൈറ്റ്: ജോസഫ് യോഹന്നാന്റെ മകൾ അലീന എൽസ ജോസഫ് ഇന്ന് രാവിലെ നാട്ടിലുണ്ടായ വാഹനാപകത്തെ തുടർന്ന് മരണപെട്ടു.
കുവൈറ്റിൽ നിന്നും നാട്ടിലേക്കു വരുന്ന വഴി കുത്താട്ടുകുളത്തു വച്ചാണ് അപകടം സംഭവിച്ചത് .
ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണം എന്ന് സംശയിക്കുന്നു . രണ്ടു പേർക്ക് സാരമായ പരുക്കുകൾ ഉണ്ട്. മാതാവ് : ബീനാ ജോസഫ്