കൊട്ടാരക്കര: ദേശീയപാതയിൽ കൊട്ടാരക്കര പുലമണിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്കൂളിലെ അദ്ധ്യാപിക മിനി(47) യാണ് മരിച്ചത്.