റേഡിയോ ബെൻസിഗറിലൂടെ ജനമനസുകളിൽ നന്മകൾ നൽകിയ പ്രതിഭ ,ജീവകാരുണ്യ ,സന്നദ്ധസംഘടന ,റോഡ് സുരക്ഷ ,ദുരന്തനിവാരണ ,പാലിയേറ്റിവ് കെയർ മേഖലകളിലെ പ്രവർത്തനമികവ് ,സെക്യൂലർ പ്രോലൈഫ് സംഘടനയായ ഇപ്ലോ (ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ )എന്ന സംഘടനയുടെ സ്ഥാപകൻ എന്നിവ പരിഗണിച്ചു ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ (HRPM)നൽകിയ അവാർഡും ആദരവും ജസ്റ്റീസ് ജെ ബി കമാൽ പാഷയിൽ നിന്ന് ജോർജ് എഫ് സേവ്യർ വലിയവീട് സ്വീകരിക്കുന്നു .
