ചിറ്റയം ഗോപകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. ചിറ്റയം ഗോപകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. നേതാക്കളായ അഡ്വ.കെ പ്രകാശ് ബാബു പി പ്രസാദ് സജി ചെറിയാൻ എം എൽ എ ആർ രാജേഷ്, എം എൽ എ ടി ജെ ആഞ്ചലോസ്, എ പി ജയൻ, സി എസ് സുജാത, എ മന്മഥൻ നായർ, ബി രാഘവൻ, കെ ജഗദമ്മ ടീച്ചർ, എ ഷാജു എന്നിവർ ഒപ്പമുണ്ടായിരുന്നു.
ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ ഇന്ന് “വിമുക്തി ജ്വാല ” തെളിയിക്കുന്നു.