രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന അവസാന തീയതിയായ ഏപ്രിൽ നാലിനായിരിക്കും രാഹുലിന്റെ പത്രിക സമർപ്പണതിന്റെ ക്രമീകരണം. പത്രിക സമർപ്പണം ആഘോഷമാക്കാനുള്ള തീരുമാനത്തിലാണ് കോൺഗ്രസ്സ് . രാഹുലിനെതിരെ മാവോയിസ്റ് ഭീഷിണി ഉള്ളതിനാൽ അതീവ സുരക്ഷയൊരുക്കാനാണ് പോലീസിന്റെ നിലപാട് രാഹുലിന് ഇനി പ്രചരണത്തിന് കുറച്ചു ദിവസങ്ങൾ മാത്രമേ ഉള്ളു .അതേസമയം രാഹുലി നെതിരെ പ്രചരണത്തിന് ഒരുങ്ങുകയാണ് ബി ജെ പി പ്രവർത്തകർ
