കൊട്ടാരക്കര: മാർത്തോമാ ഗേൾസ് ഹൈ സ്കൂളിന് സമീപം വാഹനാപകടം സ്ത്രീ മരിച്ചു. പട്ടാഴി സ്വദേശിയായ മേരി യാണ് മരിച്ചത്. ഭർത്താവായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്. സ്കൂട്ടറിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു മേരി