കൊട്ടാരക്കര : മക്കൾക്കൊപ്പം കല്ലട ആറ്റിൽ കക്ക വാരാൻ പോയ പിതാവ് മുങ്ങി മരിച്ചു. കാരിക്കൽ പള്ളിമുക്ക് ബാബു നിവാസ് ബാബുരാജ് (46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5ന് കല്ലട ആറ്റിൽ പുത്തൂർ കാരിക്കൽ വളവിലെ കടവിൽ ആണ് സംഭവം.
ഭാര്യ: സിന്ധു, മക്കൾ: ശ്രീരാജ്, ശ്രീലക്ഷ്മി
ശവസംസ്കാരം 18 ന് രണ്ടിന്
