കൊട്ടാരക്കര: ഗവ. ബോയ്സ് ഹൈസ്കൂളിൻ്റെ കളിസ്ഥലം 1 കോടി രൂപ ചിലവഴിച്ച് നവീകരിക്കുന്നതിൻ്റെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി. കായിക
വകുപ്പില്‍ നിന്നും അനുവദിപ്പിച്ച തുക ചിലവഴിച്ച് ഗ്രൗണ്ട് നവീകരിക്കുന്നതോടൊപ്പം കായിക താരങ്ങള്‍ക്കുള്ള വിശ്രമമുറി, ടോയ്ലറ്റ്, ഗ്രൗണ്ടിൻ്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ചെറിയ ഗാലറി എന്നീ പ്രവര്‍ത്തികള്‍ കൂടി ഉണ്ടാകും
