വിലങ്ങറ: പരേതനായ കൊട്ടാരക്കര ഐ. പി. സി മുൻ സെൻ്റർ പാസ്റ്റർ സി.കെ ജോർജ്ജിൻ്റെ മകൻ സാം സി ജോർജ്ജിൻ്റെ ഭാര്യ ഹെബ്രോൻവില്ലയിൽ സാലി സാം(53) നിര്യാതയായി. മണക്കാല കുറുമ്പിൽ കുടുംബാഗമാണ്. സംസ്കാരം പിന്നീട്.