ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ(ഐ പി സി) ആരംഭകാല സുവിശേഷകന്മാരിൽ ഒരാളായ പാസ്റ്റർ പി കെ ഡാനിയേലിന്റെ(കോടുകുളഞ്ഞി ഉണ്ണൂണ്ണിച്ചൻ) മകൻ പൂമൂട്ടിൽ വലിയ പറമ്പിൽ കെ.ഡി യോഹന്നാൻ (ജോയ്കുട്ടി 90) ജനുവരി 29 ന് നിര്യാതനായി. സംസ്കാര ശുശ്രൂഷ ഫെബ്രുവരി 2 ശനിയാഴ്ച കുമ്പനാട് ഐ പി സി എലീം സഭാ സെമിത്തേരിയിൽ നടത്തപ്പെടും. ഭാര്യ: തങ്കമ്മ ജോൺ, മക്കൾ: പാസ്റ്റർ ജോസ് ശാലോം(അഹമ്മദാബാദ്), വൽസമ്മ. സഹോദരങ്ങൾ: പി ഒ സാമുവൽ, പി ഒ മാത്യു, പാസ്റ്റർ വർഗ്ഗീസ് പൂമൂട്ടിൽ, ലിസ്സി, ബേബി, അമ്മിണി, അനിയത്തി എന്നിവരാണ്.
