കൊട്ടാരക്കര : തൃക്കണ്ണമംഗൽ ഗ്രേസ് നഗർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജേക്കബ് ജോർജ് (പ്രസിഡൻ്റ് ) , രമേഷ് കുമാർ സി.എൻ (സെക്രട്ടറി), ഷാജി ജോർജ് (ട്രഷറാർ), ജോർജുകുട്ടി. സി (വൈസ് പ്രസിഡൻ്റ്) , ജോസഫ് ജോൺ (ജോയിൻ്റ് സെക്രട്ടറി) ആയും തെരെഞെടുത്തു.
