കൊട്ടാരക്കര: കേരളാ പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കൊട്ടാരക്കര താലൂക്ക് ആശുപത്രി പാലിയേറ്റീവ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണ സന്ദേശ റാലി നടത്തി. താലൂക്ക് ആശുപത്രി വളപ്പിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു.