വാഷിംങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്(94) അന്തരിച്ചു. അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാമത് പ്രസിഡന്റായിരുന്നു അദ്ദേഹം.
1989 മുതല്‍ നാലു വര്‍ഷമായിരുന്നു അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റായിരുന്നത്. വൈറ്റ്ഹൗസാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഗള്‍ഫ് യുദ്ധത്തിലും ജര്‍മ്മന്‍ ഏകീകരണത്തിലും ബുഷിന്റെ നിലപാട് നിര്‍ണായകമായിട്ടുണ്ട്. ഏറെ നാളായി ചികിത്സയിലായിരുന്നു.