കൊല്ലം : ചടയമംഗലം പോരേടത്ത് യുവാവ് ആറ്റിൽ വീണു. .ഇളമ്പ്രക്കോട് കെ.കെ.കോണം സ്വദേശി ഷിയാസ്(23) നെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് 6.30 മാണ് സംഭവം. ചടയമംഗലം പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു.