കൊട്ടാരക്കര: യാത്രക്കാരെ കൊടിയ ദുരിതത്തിലാക്കി വിവിധ ഡിപ്പോകളില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനം കുടുംബശ്രീയെ ഏല്പിച്ചതില് പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയന് സംഘടനകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.
