ന്യൂഡൽഹി :ശബരിമല സ്ത്രീപ്രവേശന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ എന്‍എസ്എസ് റിവ്യൂ ഹര്‍ജി നല്കി. വിധിയില്‍ നിയമപരമായി ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.